പ്രണയമെന്ന കെടാവിളക്ക്


പ്രണയമേ...ത്രിസന്ധ്യയ്ക്ക് ഒരു കുഞ്ഞു മൺചിരാതിൽ തെളിഞ്ഞൊരു തിരിയായിരുന്നു നീ.... പക്ഷേ ഇന്നതൊരു നിർമ്മാല്യ നിറദീപ ശോഭയിൽ തെളിഞ്ഞു നിൽക്കുന്നു. ഏത്  മാരുതൻ വന്നാലും അണയാത്തൊരു കെടാവിളക്കായ്....
പ്രണയമെന്ന കെടാവിളക്ക് പ്രണയമെന്ന കെടാവിളക്ക് Reviewed by on 23:32 Rating: 5

No comments:

Powered by Blogger.